Local News

ഭാര്യയെ അക്രമിച്ച് പരിക്കേല്‍പിച്ചെന്ന് പരാതി’ആലംകോട് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷെരീഫിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു

ചങ്ങരംകുളം:ഭാര്യയെ മര്‍ദ്ധിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ആലംകോട് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും പതിനഞ്ചാം വാര്‍ഡ് മെമ്പറുമായ മുഹമ്മദ് ഷെരീഫിനെതിരെയാണ് ഗാര്‍ഹിക പീഡനത്തിനും ഭാര്യയെ അക്രമിച്ച്...

Read moreDetails

പൊന്നാനി നഗരസഭയിലെ വളം വിതരണത്തിൽ വൻ തട്ടിപ്പ് ‘അന്വേഷണം വേണം:യുഡിഎഫ്

പൊന്നാനി:പൊന്നാനി നഗരസഭ പ്രദേശത്തെ കർഷകർക്കുള്ള വളം വിതരണത്തിലെ അഴിമതിയെ പറ്റി അന്വേഷിക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് പൊന്നാനി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.നഗരസഭ കൗൺസിൽ യോഗം...

Read moreDetails

മലപ്പുറത്ത് പാഞ്ഞെത്തിയ കാട്ടുപന്നി വീട്ടമ്മയെ ഇടിച്ചിട്ടു; പന്നിയെ വെടിവച്ച് കൊന്നു

കരുളായി: മലപ്പുറം ജില്ലയിലെ കരുളായിയിൽ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. പാപ്പിനിപൊയിലിലെ ആയിശ ബീഗത്തിനാണ് ഇന്നലെ രാവിലെ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമകാരിയായ പന്നിയെ...

Read moreDetails

കാലടിയിൽ ഭാര്യ വീടിന് തീയിട്ട് ബൈക്കുകൾ കത്തിച്ച കേസിൽ പ്രതി പിടിയിൽ

എടപ്പാള്‍:കാലടിയിൽ ഭാര്യ വീടിന് തീയിട്ട് ബൈക്കുകൾ കത്തിച്ച കേസിൽ പ്രതി പിടിയിൽ.വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ ബാംഗ്ലൂരിൽ നിന്നാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്.വീട്ടില്‍ നിർത്തിയിട്ടിരുന്ന മൂന്ന് ബൈക്കുകൾ പൂര്‍ണ്ണമായും...

Read moreDetails

കോക്കൂർ പാണംപടി കണ്ടംപുളളി പരേതനായ രാവുണ്ണിയുടെ ഭാര്യ ജാനകി അന്തരിച്ചു

ചങ്ങരംകുളം:കോക്കൂർ പാണംപടി കണ്ടംപുളളി പരേതനായ രാവുണ്ണിയുടെ ഭാര്യ ജാനകി(82)നിര്യാതയായി.മക്കൾ.ബാലമണി ,സുന്ദരൻ,ഉണ്ണികൃഷ്ണൻ,പ്രേമദാസ്,വിജയൻ ,ബേബി,ദേവയാനി,കുമാരി.മരുമക്കൾ.പ്രേമൻ,ഭൂമിനാഥൻ,സുലു,ഗിരിജ,ബിന്ദു,അമ്പിളി,ശ്രീജ, ജിബിത .

Read moreDetails
Page 4 of 34 1 3 4 5 34

Recent News