Crime

crime-news

ഇരുട്ടുവീണാൽ ബൈക്കുമായിറങ്ങും, പിന്നെ സ്ത്രീകൾക്ക് നേരെ അതിക്രമം; ഒടുവിൽ പൊലീസ് വിരിച്ച വലയിൽ കുരുങ്ങി 31കാരൻ

ഇരുട്ടുവീണാൽ ബൈക്കിലെത്തി സ്ത്രീകളെ ഉപദ്രവിക്കുന്ന യുവാവ് കൊടകര പൊലീസിൻ്റെ പിടിയിലായി. പാപ്പാളിപാടത്ത് താമസിക്കുന്ന മറ്റത്തൂർകുന്ന് സ്വദേശി പത്തമടക്കാരൻ വീട്ടിൽ 31 വയസുള്ള ഷനാസ് ആണ് പിടിയിലായത്.മറ്റത്തൂർകുന്ന്, ആറ്റപ്പിള്ളി,...

Read moreDetails

യുവതിയെ കുത്തിക്കൊന്നു; മലയാളിയുവാവ് മൃതദേഹത്തിനൊപ്പം 2 ദിവസം കഴിഞ്ഞു; യുവാവിനായി തിരച്ചിൽ

വ്ലോഗറും അസം സ്വദേശിയുമായ  യുവതിയെ ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം. മായ ഗോഗോയി എന്ന യുവതിയുടെ മൃതദേഹമാണ് ഇന്ദിരാ നഗറിലെ...

Read moreDetails

വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ പൊലീസുകാരനെ പിടിച്ചുവച്ച് പൊലീസിന് കൈമാറി

നാട്ടുകാര്‍വിദ്യാര്‍ത്ഥിനിയോട് പൊലീസുകാരന്റെ ലൈംഗികാതിക്രമം. മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ സിപിഒ ഷാജുവിനെതിരെയാണ് പരാതി. മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയാണ് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയത്. ചാലക്കുടി...

Read moreDetails

കോഴിക്കോട് ലോഡ്ജ്മുറിയില്‍ യുവതി മരിച്ചനിലയില്‍; ഒപ്പമുണ്ടായിരുന്നയാളെ കാണാനില്ല

കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയായ യുവാവിനൊപ്പമാണ് ഫസീല മുറിയെടുത്തത്.സ്ഥലത്ത് ബലപ്രയോഗം...

Read moreDetails

പത്തനംതിട്ടയിൽ പനി ബാധിച്ച് 17കാരി മരിച്ചതിൽ ദുരൂഹത; പെൺകുട്ടി 5 മാസം ഗർഭിണിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

പത്തനംതിട്ട: പത്തനംതിട്ടയില്‍ പനി ബാധിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചതില്‍ ദുരൂഹത. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ്...

Read moreDetails
Page 144 of 152 1 143 144 145 152

Recent News