ADVERTISEMENT

Kerala

CKM News covers the latest news and developments from across the state, focusing on local politics, culture, economy, and society. Stay updated on the most important stories from Malappuram, Changaramkulam, and other regions in Kerala, including key events, government policies, infrastructure projects, and social issues that impact the lives of Keralites.

ഒരാഴ്ച കൂടി നോക്കും, ബ്ലോക്ക് തുടര്‍ന്നാല്‍ ഇനി ടോളുമില്ല; കര്‍ശന നിലപാടുമായി ഹൈക്കോടതി

കൊച്ചി: ദേശീയപാതയില്‍ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടായില്ലെങ്കില്‍ പാലിയേക്കരയിലെ ടോള്‍ വിലക്കുമെന്ന് ഹൈക്കോടതി. അടിപ്പാതയുടെ നിര്‍മാണമടക്കം നടക്കുന്നതിനാലുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി കര്‍ശനനിലപാട് സ്വീകരിച്ചത്....

Read moreDetails

‘ആരോഗ്യമേഖലയിൽ മികച്ച നേട്ടം, കേരളം പല സംസ്ഥാനങ്ങൾക്കും മാതൃക’; സർക്കാരിനെ പ്രശംസിച്ച് ഗവർണർ

സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. 2023 – 24 വർഷം രാജ്യത്തെ ആരോഗ്യ മേഖലയിൽ കേരളം നാലാം സ്ഥാനത്താണ്. ഇത് മികച്ച നേട്ടമാണ്.. സർക്കാരിൻ്റെ...

Read moreDetails

‘സംഘി വിസി അറബിക്കടലില്‍’; രാജ്ഭവനിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധമാര്‍ച്ച്, സംഘര്‍ഷം

തിരുവനന്തപുരം: രാജ്ഭവനിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. 'സംഘി വിസി അറബിക്കടലില്‍' എന്ന ബാനറും ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ അക്രമാസക്തരാവുകയായിരുന്നു....

Read moreDetails

വരുന്ന മൂന്ന് ദിവസങ്ങൾ നിർണായകം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വരുന്ന മൂന്ന് ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയാഴ്ച യെല്ലോ...

Read moreDetails

വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു: മെഡിക്കല്‍ ബുളളറ്റിന്‍

പുറത്തിറങ്ങിഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻെറ ആരോഗ്യനിലയിൽ മാറ്റമില്ല. ആരോഗ്യ സ്ഥിതിയിൽ മാറ്റമില്ലെന്നാണ് ഇന്നും മെഡിക്കൽ ബുളളറ്റിനിലെഅറിയിപ്പ്. വൃക്കകളുടെ പ്രവർത്തനവും രക്തസമ്മർദ്ദവും സാധാരണ...

Read moreDetails
Page 610 of 1353 1 609 610 611 1,353

Recent News