• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചേകന്നൂർ എ ജെബി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു

ckmnews by ckmnews
July 4, 2026
in UPDATES
A A
ചേകന്നൂർ എ ജെബി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു
0
SHARES
15
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ. ചേകന്നൂർ എ ജെബി സ്കൂൾ 2026- 27 അധ്യയ ന വർഷത്തെ അക്കാദമിക് പ്ലാൻ പ്രകാശനം എടപ്പാൾ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മൊയ്തീൻ വാർഡ് മെമ്പർ വി. വി എം മുസ്തഫക്ക് നൽകി നിർവഹിച്ചു.വിദ്യാലയത്തിന്റെ പുരോഗതിക്കു വേണ്ടി പുതിയ ആശയങ്ങൾ ഉൾപ്പെടുത്തിയാണ്ഈ വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാന്‍
തയ്യാറാക്കിയത്.അക്കാദമിക് പ്രവർത്തനങ്ങളോടൊപ്പം അക്കാദമിക്ക് ഇതര പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിയിട്ടുണ്ട്.ഇംഗ്ലീഷ് ഭാഷ പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകി ഇംഗ്ലീഷ് ഫെസ്റ്റ് പ്രോഗ്രാം ഉൾപ്പെടെയുള്ള വിവിധതരം പ്രോഗ്രാമുകളും ഈ വർഷം അക്കാദമിക പ്ലാനിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.പ്രകാശന ചടങ്ങിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ബഷീർ കക്കടിക്കൽ,പിടിഎ പ്രസിഡണ്ട് അൻവർ പി. പ്രധാന അധ്യാപിക സതി സി.പി , അനിൽ ടി പി, ഫൈസൽ സി വി, ഷബ്‌ന,സുഹറ മുതൂർ ,പ്രേമകുമാരി,ഫൈസൽ,മാണൂര്‍,ആകാശ് കുറ്റിപ്പാല,ജ്യോതി കൃഷ്ണ,നീതു,സീമ,ഉനൈസ,ആലിയത്ത്,ഷറഫിയ തുടങ്ങിയവർ സംബന്ധിച്ചു*

Related Posts

പ്രീ ക്വാർട്ടറിൽ ഇടം പിടിച്ച് ചാമ്പ്യന്മാർ; പൊരുതിവീണ് കേപ് വെർദെ
UPDATES

പ്രീ ക്വാർട്ടറിൽ ഇടം പിടിച്ച് ചാമ്പ്യന്മാർ; പൊരുതിവീണ് കേപ് വെർദെ

July 4, 2026
86
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

July 4, 2026
22
കൊല്ലത്ത് ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു;പുരോഹിതന്‍ അറസ്റ്റില്‍
UPDATES

കൊല്ലത്ത് ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു;പുരോഹിതന്‍ അറസ്റ്റില്‍

July 4, 2026
45
കടിച്ചുതൂങ്ങണമെന്ന യാതൊരു ആഗ്രഹവും ഇല്ല’; അമ്മ സംഘടനയുടെ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് രമേഷ് പിഷാരടി
UPDATES

കടിച്ചുതൂങ്ങണമെന്ന യാതൊരു ആഗ്രഹവും ഇല്ല’; അമ്മ സംഘടനയുടെ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് രമേഷ് പിഷാരടി

July 4, 2026
11
ജെസിഐ ക്ക് കീഴിലെ ജെക്കോം’എടപ്പാൾ ടേബിളിന്റെ 5 മത്തെ ഭാരവാഹികളുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങ് പന്താവൂരില്‍ നടന്നു
UPDATES

ജെസിഐ ക്ക് കീഴിലെ ജെക്കോം’എടപ്പാൾ ടേബിളിന്റെ 5 മത്തെ ഭാരവാഹികളുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങ് പന്താവൂരില്‍ നടന്നു

July 4, 2026
5
കനത്ത മഴ; തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
UPDATES

കനത്ത മഴ; തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

July 3, 2026
196

Recent News

ചേകന്നൂർ എ ജെബി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു

ചേകന്നൂർ എ ജെബി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു

July 4, 2026
15
പ്രീ ക്വാർട്ടറിൽ ഇടം പിടിച്ച് ചാമ്പ്യന്മാർ; പൊരുതിവീണ് കേപ് വെർദെ

പ്രീ ക്വാർട്ടറിൽ ഇടം പിടിച്ച് ചാമ്പ്യന്മാർ; പൊരുതിവീണ് കേപ് വെർദെ

July 4, 2026
86
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

July 4, 2026
22
കൊല്ലത്ത് ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു;പുരോഹിതന്‍ അറസ്റ്റില്‍

കൊല്ലത്ത് ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു;പുരോഹിതന്‍ അറസ്റ്റില്‍

July 4, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025