സന്നിധാനത്ത് ഭക്തജന തിരക്ക് തുടരുന്നു. പമ്പയിൽ നിന്ന്സ ന്നിധാനത്തേക്ക് മണിക്കൂറില്‍ 4234 പേർ മലകയറുന്നതായാണ് പൊലീസില്‍നിന്നുള്ള വിവരം.ഇന്നലെ രാത്രി ദർശനം കിട്ടാത്തവരാണ് ഇപ്പോള്‍ പതിനെട്ടാംപടി ചവിട്ടുന്നത്. ഹരിവരാസനം...
Read moreDetailsസീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്സീരീസുമെല്ലാം ഒരു വലിയ...
Read moreDetailsവയനാട്ടിലെ ബിജെപിയിലും കൊഴിഞ്ഞുപോക്ക്. ബിജെപി വയനാട് ജില്ലാ മുൻ പ്രസിഡന്റ് കെ.പി മധു പാർട്ടിവിട്ടു. പാർട്ടി നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് കെ.പി മധു പറഞ്ഞു.വയനാട്ടിലെ...
Read moreDetailsകുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു.എരമംഗലം സ്വദേശികളായ 53 വയസുള്ള ബേബി 65 വയസുള്ള ശ്രീനിവാസൻ 6 വയസുള്ള തൃഷിക 32 വയസുള്ള...
Read moreDetailsദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് വ്യവസായിയും എസ്സാര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ശശികാന്ത് റൂയ അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്നലെ രാത്രി മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. നിരവധിപ്പേര്‍ അദ്ദേഹത്തിന്റെ മരണത്തില്‍...
Read moreDetails