തിരുവനന്തപുരം: കണ്ഠരര് രാജീവരർക്ക് പകരം മകൻ ബ്രഹ്മദത്തൻ ശബരിമലയിലെ പുതിയ തന്ത്രിയാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. ചിങ്ങം ഒന്നിന് താന്ത്രികാചാരപ്രകാരം ചുമതലയേൽക്കും. അടുത്ത വർഷം...
Read moreDetailsകുന്നംകുളം: സെന്‍സസ് എടുക്കാന്‍ എന്ന വ്യാജേന വീട്ടിലെത്തിയ രണ്ടുപേര്‍ വയോധികയുടെ മാല കവര്‍ന്നു. വയോധികയുടെ തല ഭിത്തിയില്‍ അടിപ്പിച്ച് പരിക്കേല്‍പ്പിച്ചാണ് കവര്‍ച്ച നടത്തിയത്. കുന്നംകുളം ചൂണ്ടല്‍ സ്വദേശിനി...
Read moreDetailsതിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ പത്രസമ്മേളനത്തിൽ കളവുപറഞ്ഞ് ജനങ്ങളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് വിഷയത്തിൽ സ്വീകരിച്ച നിലപാടിന്റെ പേരിൽ തനിക്കെതിരേ വർഗീയത...
Read moreDetailsതൃത്താല: ബജറ്റിൽ നിയോജക മണ്ഡലത്തിന് അനുവദിച്ച 4 പ്രധാന പൊതുമരാമത്ത് റോഡ് വികസന പദ്ധതികളുടെ എസ്റ്റിമേറ്റ് തയാറാക്കുന്നതിനും പ്രദേശവാസികളുടെ അഭിപ്രായം അറിയുന്നതിനുമായി വി.ടി.ബൽറാം എംഎൽഎയുടെ നേതൃത്വത്തിൽ പൊതുമരാമത്ത്...
Read moreDetailsചാലിശ്ശേരി വർഷങ്ങളുടെ പഴ ക്കമുള്ള ചാലിശ്ശേരി പോലീസ് സ്റ്റേഷൻ നവീകരിക്കാൻ പദ്ധതിയാവുന്നു. ജില്ലയിലെതന്നെ കൂടുതൽ സ്ഥലസൗകര്യമുള്ള സ്റ്റേഷനുകളിലൊന്നാണ് തൃശ്ശൂർ-പാലക്കാട്-മലപ്പുറം ജില്ലകളുടെ അതിർത്തിയിലുള്ള ചാലിശ്ശേരി പോലീസ് സ്റ്റേഷൻ. എന്നാൽ,...
Read moreDetails