മാറഞ്ചേരി :താമലശ്ശേരി പരേതനായ അമ്പാരത്ത് തവയിൽ ബാപ്പുട്ടിയുടെ മകൻ കാവുങ്ങലയിൽ കുഞ്ഞഹമ്മത്(87) നിര്യാതനായി.ഭാര്യ.ഖദീജ. മക്കൾ: സലിം (ഖത്തർ), സുലൈമാൻ (സീനിയർ സിവിൽ പോലീസ് ഓഫീസർ പെരുമ്പടപ്പ് പോലീസ്...
Read moreDetailsചങ്ങരംകുളം:തൃശ്ശൂരിലെ വെടിക്കെട്ട് ശാലയിലെ ദുരന്തത്തില്‍ മരിച്ചവരില്‍ കൊളത്തൂര്‍ സ്വദേശി സുബ്രമണ്യനും.കൊളത്തൂര്‍ സ്വദേശി നെടുംപറമ്പില്‍ സുബ്രമണ്യന്‍(52)ആണ് മരിച്ചത്.സുബ്രമണ്യന്റെ മൃതദേഹം കാലത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുളത്തൂരിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.അപകടത്തില്‍ എടപ്പാള്‍...
Read moreDetailsഎടപ്പാള്‍:തൃശൂർ വെടിക്കെട്ട് ശാലയില്‍ നടന്ന അപകടത്തിൽ മരിച്ച വിജയന് നാട് കണ്ണീരോടെ വിട നല്‍കി.എടപ്പാൾ തറക്കൽ സ്വദേശി ചൊങ്ങലത്തേൽ വിജയൻ(57)ആണ് അപകടത്തില്‍ മരിച്ചത്.കാലത്ത് ഡിഎന്‍എ പരിശോധനയിലാണ് മരിച്ച...
Read moreDetailsചങ്ങരംകുളം:തൃശ്ശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ചങ്ങരംകുളം സ്വദേശി മണികണ്ഠന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.ആലംകോട് അട്ടേക്കുന്ന് താമസിച്ചിരുന്ന പള്ളിയാലില്‍ പറമ്പില്‍ മണികണ്ഠന്‍(60)ആണ് അപകടത്തില്‍ മരിച്ചത്.തിരിച്ചറിയാന്‍ കഴിയാത്ത...
Read moreDetailsതൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി പാലക്കാട് ജില്ലാ കളക്ടർ. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്കാണ്...
Read moreDetails