UPDATES

local news

വടക്കൻ ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 73 പേർ കൊല്ലപ്പെട്ടു;ലഘുലേഖകൾ വിതറി, ഹമാസിന് അന്ത്യശാസനം

വടക്കൻ ഗാസയിലെ ബെയ്റ്റ് ലഹിയ പട്ടണത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർ കൊല്ലപ്പെട്ടു. നിരവധി ആളുകൾക്ക് പരുക്കേറ്റെന്ന് വാർത്താ ഏജൻസി റിപ്പോർട്ട്...

Read moreDetails

സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ല, കസ്റ്റഡി അനിവാര്യം:സുപ്രീംകോടതിയിൽ പൊലീസിന്റെ സത്യവാങ്മൂലം

യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സുപ്രീം കോടതിയിൽ പൊലീസിന്റെ സത്യവാങ്മൂലം. സിദ്ദിഖിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് പൊലീസ് സത്യവാങ്മൂലം സമർപിച്ചത്....

Read moreDetails

കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരനില്‍ നിന്ന് ഒരു കോടിയുടെ സ്വര്‍ണ്ണം കവര്‍ന്ന സംഭവം അന്വേഷണം ഊര്‍ജ്ജിതമാക്കി ചങ്ങരംകുളം പോലീസ്

എടപ്പാള്‍:കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരനില്‍ നിന്ന് ഒരു കോടിയുടെ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.ശനിയാഴ്ച രാത്രി 10 മണിയോടെയാണ് തൃശ്ശൂരിലെ സ്വര്‍ണ്ണവ്യാപാരിയുടെ ഒരു കോടിയില്‍ അതികം...

Read moreDetails

ചങ്ങരംകുളം കാഞ്ഞിയൂര്‍ പട്ടേരി വളപ്പിൽ കുഞ്ഞുമോൻ(76)നിര്യാതനായി

ചങ്ങരംകുളം:കാഞ്ഞിയൂര്‍ പട്ടേരി വളപ്പിൽ കുഞ്ഞുമോൻ(76)നിര്യാതനായി. ഭാര്യ സുമതി .മക്കൾ.സുജാത സുജിത മരുമക്കൾ സുരേഷ്. മനോജ്‌.സംസ്കാരം ഞിയറാഴ്ച കാലത്ത് 11മണിക്ക് പൊന്നാനി ഈശ്വരമഗലത്ത്.

Read moreDetails

നവീൻ ബാബു സിപിഎം ൻ്റെ ധാർഷ്ഠ്യത്തിൻ്റെ ഇര:റോയ് അറക്കൽ

എടപ്പാള്‍:സി പി എം ൻ്റെ രാഷ്ട്രീയ ധാർഷ്ഠ്യത്തിൻ്റെ ഇരയാണ് മാനഹാനിയിൽ ആത്മഹത്യ ചെയ്ത എ ഡി എം നവീൻ ബാബുവെന്നും ഇത്തരം ധാർഷ്ഠ്യമാണ് ബംഗാളിലും ത്രിപുരയിലും സി...

Read moreDetails
Page 441 of 450 1 440 441 442 450

Recent News