ADVERTISEMENT

UPDATES

local news

ഇടുക്കി തൂക്കുപാലത്ത് ഓട്ടോയ്ക്കുള്ളില്‍ അരുംകൊല;ബന്ധുവിനെ കുത്തിക്കൊന്ന് യുവാവ്

ഇടുക്കി തൂക്കുപാലത്ത് നഗരമധ്യത്തില്‍ യുവാവിനെ കുത്തിക്കൊന്നു.ഓട്ടോറിക്ഷ ഡ്രൈവറായ രതീഷ് ചന്ദ്രനാണ് കൊല്ലപ്പെട്ടത്.ബന്ധുവായ പ്രതി അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ഇന്നലെ വൈകീട്ട് ആറരയോടെയാണ് ദാരുണമായ സംഭവമുണ്ടാകുന്നത്. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക്...

Read moreDetails

കളമശ്ശേരിയില്‍ പെണ്‍കുട്ടിക്ക് നേരെ ആക്രമണം; സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്നു

കൊച്ചി കളമശ്ശേരിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച് സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്നു. ജോലി കഴിഞ്ഞു മടങ്ങവേ പെണ്‍കുട്ടിയെ തലയില്‍ മുണ്ടിട്ട് ഒരാള്‍ അക്രമിക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍...

Read moreDetails

ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമവും ലഭ്യതക്കുറവും:കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ നിവേദനം നല്‍കി

ചങ്ങരംകുളം:ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമവും ലഭ്യതക്കുറവും എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ ചങ്ങരംകുളം യൂണിറ്റ് പൊന്നാനി എംഎല്‍എ പി നന്ദകുമാറിന് നിവേദനം നല്‍കി.ഗ്യാസ്...

Read moreDetails

തവനൂരില്‍ കെടി ജലീലിനെതിരെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ ഇറക്കാന്‍ യുഡിഎഫ്

എടപ്പാള്‍:തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള തിരക്കിലാണ്.ജില്ലയില്‍ ശ്രദ്ധേയമായ മണ്ഡലങ്ങളില്‍ ഒന്നായ തവനൂരില്‍ കെടി ജലീലിനെതിരെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ ഇറക്കാന്‍ യുഡിഎഫ് തീരുമാനിച്ചതായി സൂചന.ഇന്ന് തന്നെ...

Read moreDetails

പെരുമുക്ക് പന്താവൂർ റോഡ് മിൽ മൂലയിൽ താമസിക്കുന്ന വടിക്കിനിത്തേൽ മുഹമ്മദിന്റെ മകൻ സിദ്ധീഖ് നിര്യാതനായി

ചങ്ങരംകുളം:പെരുമുക്ക് പന്താവൂർ റോഡ് മിൽ മൂലയിൽ താമസിക്കുന്ന വടിക്കിനിത്തേൽ മുഹമ്മദിന്റെ മകൻ (36)സിദ്ധീഖ് നിര്യാതനായി.ഖത്തറിൽ നിന്നും അസുഖ ബാധിതരായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഖബറടക്കം ഇന്ന് കാലത്ത്...

Read moreDetails
Page 256 of 1778 1 255 256 257 1,778

Recent News