ADVERTISEMENT

UPDATES

local news

മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് ​ ​വീ​ടി​ന് ​തീ​യി​ട്ടു,​ അർദ്ധരാത്രി അമ്മ പെരുവഴിയിൽ

ചെ​മ്പ​ഴ​ന്തി​യി​ൽ​ ​മാ​ന​സി​ക​വെല്ലുവിളി നേരിടുന്ന ​ ​യു​വാ​വ് ​വീ​ടി​ന് ​തീ​യി​ട്ടു.​ഇ​ന്ന​ലെ​ ​രാ​ത്രി​യാ​യി​രു​ന്നു​ ​സം​ഭ​വം.​ ​ചെ​മ്പ​ഴ​ന്തി​ ​കി​ഴ​ക്കേ​വി​ള​ ​വീ​ട്ടി​ൽ​ ​അം​ബി​ക​യു​ടെ​ ​വീ​ടാ​ണ് ​മ​ക​ൻ​ ​രാ​ജേ​ഷ് ​(45​)​ ​തീ​യി​ട്ട​ത്.​ഓ​ടി​ട്ട​ ​വീ​ട് ​പൂ​ർ​ണ​മാ​യി​...

Read moreDetails

മാസം തോറും കുത്തിവയ്‌പുകൾ,​ അപൂർവ രോഗാവസ്ഥയെ കുറിച്ച് ദുൽഖറിന്റെ നായിക

അപൂർവ രോഗം വെളിപ്പെടുത്തി നടിയും മോഡലുമായ ഷോൺ റോമി. ഇൻസ്റ്റഗ്രാമിലൂടെയാണ് കഴിഞ്ഞ വർഷം താൻ നേരിട്ട പ്രതിസന്ധി ഷോൺ റോമി പങ്കുവച്ചത്. ചർമ്മത്തെ ബാധിച്ച ഓട്ടോ ഇമ്യൂൺ...

Read moreDetails

മലപ്പുറം കരുളായിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ഇയാളെ കാട്ടാന ആക്രമിച്ചത്....

Read moreDetails

കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; 2 പേർ മരിച്ചു, 3 പേർക്ക് പരിക്ക്

കൊല്ലം ചടയമംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്....

Read moreDetails

ചങ്ങരംകുളം ഐനിച്ചോട് റോഡ് മുറിഞ്ഞ് കടന്ന സ്ത്രീ ബൈക്ക് ഇടിച്ച് മരിച്ചു.നിര്‍ത്താതെ പോയ ബൈക്ക് കണ്ടെത്താന്‍ അന്വേഷണം

ചങ്ങരംകുളം:റോഡ് മുറിഞ്ഞ് കടന്ന സ്ത്രീ ബൈക്ക് ഇടിച്ച് മരിച്ചു.തമിഴ്നാട് സ്വദേശിനി രേവതി(53)ആണ് മരിച്ചത്.ചങ്ങരംകുളം ചിറവല്ലൂര്‍ റോഡില്‍ ഐനിച്ചോട് സെന്ററില്‍ ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.റോഡ് മുറിഞ്ഞ്...

Read moreDetails
Page 1737 of 2109 1 … 1,736 1,737 1,738 … 2,109

Recent News