മൂലമറ്റം (ഇടുക്കി): കാഞ്ഞാറിൽ തനിച്ച് താമസിച്ചിരുന്ന വൃദ്ധ പാമ്പുകടിയേറ്റ് മരിച്ചു. കാഞ്ഞാർ കൂവപ്പള്ളി റോഡിൽ താന്നിക്കപ്പാറയിൽ വിശാലാക്ഷി (86)ക്കാണ് വീടിന്റെ സമീപത്തെ സ്വന്തം പറമ്പിൽനിന്ന് കടിയേറ്റത്. അയൽക്കാർ...
Read moreDetailsകൊച്ചി:അയര്‍ലന്‍ഡില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ ഇടുക്കി സ്വദേശി ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു. കട്ടപ്പന അനില്‍വേലില്‍ വീട്ടില്‍ ജയകുമാര്‍ ആണ് മരിച്ചത്. കുടുംബത്തോടൊപ്പം അയര്‍ലന്‍ഡിലായിരുന്നു ജയകുമാര്‍.അയര്‍ലന്‍ഡില്‍...
Read moreDetailsസംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസയാണ് മരിച്ചത്. 70 വയസായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയിൽ...
Read moreDetailsസംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം....
Read moreDetailsസംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് അഞ്ച് പേര്‍ക്ക്. കോഴിക്കോട്, കോട്ടയം, വയനാട്, കായംകുളം എന്നിവിടങ്ങളിലായാണ് കഴിഞ്ഞ ദിവസം അഞ്ച് പേര്‍ക്ക് പാമ്പുകടിയേറ്റത്. പാമ്പ് കടിയേറ്റുള്ള മരണം...
Read moreDetails