വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.അമ്പലപ്പുഴയില്‍ ജി സുധാകരന്‍ 1000 ത്തോളം വോട്ടുകള്‍ക്ക് മുന്നില്‍ 'തൃശ്ശൂരില്‍ രാജന്‍ പല്ലന്‍ മുന്നിലാണ്.ബേപ്പൂരില്‍ മുഹമ്മദ് റിയാസ് മുന്നിലാണ്,തൃത്താലയില്‍ എംബി രാജേഷ് പിന്നിലാണ്..
Read moreDetailsആദ്യ റൗണ്ടില്‍ തവനൂരില്‍ വിഎസ് ജോയ് മുന്നില്‍.2000 ത്തോളം വോട്ടിനാണ് ജോയ് മുന്നിട്ട് നില്‍കുന്നത്.താനൂരില്‍ പികെ നവാസും ലീഡ് ചെയ്യുന്നുണ്ട്
Read moreDetailsസംസ്ഥാനത്ത് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു ' യുഡിഎഫ് മുന്നില്‍.ആദ്യ മണിക്കൂറില്‍ യുഡിഎഫ് 70 സീറ്റിലും എല്‍ഡിഎഫ് 60 സീറ്റിലും ലീഡ് ചെയ്യുന്നു.എന്‍ഡിഎ 5 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്.
Read moreDetailsചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് നിയന്ത്രണം വിട്ട കാര്‍ ബസ്റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം.തിങ്കളാഴ്ച പുലര്‍ച്ചെ ആറരയോടെ ഓര്‍കിഡ് ഹോസ്പിറ്റല്‍ റോഡിന് അടുത്താണ് അപകടം നടന്നത്.എറണാംകുളം ഭാഗത്ത് നിന്ന്...
Read moreDetailsകേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണല്‍ തുടങ്ങി. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുന്നതോടെ കേരളം ആര് ഭരിക്കുമെന്ന് വ്യക്തമാകും.ക്രമീകരണങ്ങൾ...
Read moreDetails