ADVERTISEMENT

UPDATES

local news

മുഖ്യമന്ത്രി തര്‍ക്കത്തിൽ പരസ്യ അഭ്യര്‍ത്ഥനയുമായി വിഡി സതീശൻ, ‘ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം’

തിരുവനന്തപുരം:കോൺഗ്രസിൽ മുഖ്യമന്ത്രി ചര്‍ച്ചകൾ തെരുവിലേക്ക് വലിച്ചിഴക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിഡി സതീശൻ. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്ന് വിഡി സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു....

Read moreDetails

സുവേന്ദു അധികാരി ബംഗാൾ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേല്‍ക്കും ബംഗാളിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയാണ്.നിരീക്ഷകനായെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദുവിനെ നേതാവായി തെരഞ്ഞെടുത്തത്.

പശ്ചിമ ബംഗാളിൽ ഇതാദ്യമായാണ് ബിജെപി അധികാരത്തിലെത്തുന്നത്.സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.ഭരണഘടനാനുസൃതമായി ഗവർണർ ആർ.എൻ രവി നിലവിലെ നിയമസഭ പിരിച്ചുവിട്ടു. സുവേന്ദു അധികാരിയെ സഹായിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാരെ...

Read moreDetails

ഹൈക്കമാൻഡുമായി നിർണായക കൂടിക്കാഴ്ച, വിഡി സതീശനും ചെന്നിത്തലയും സണ്ണി ജോസഫും ഡൽഹിക്ക് പുറപ്പെട്ടു

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഡൽഹിയിലേക്ക് പുറപ്പെട്ടു....

Read moreDetails

വിജയ്‌യുടെ സത്യപ്രതിജ്ഞയിൽ അനിശ്ചിതത്വം; കത്തിൽ 116 പേരുടെ പിന്തുണ മാത്രം, ഭൂരിപക്ഷം ഉറപ്പിക്കണമെന്ന് ഗവർണർ, VCK അധ്യക്ഷൻ സ്റ്റാലിനെ സന്ദർശിച്ചു

വിജയ്‌യുടെ സത്യപ്രതിജ്ഞയിൽ വീണ്ടും അനിശ്ചിതത്വം. 116 പേരുടെ പിന്തുണ കത്ത് മാത്രമാണ് നൽകിയതെന്ന് ലോക്ഭവൻ.കോൺഗ്രസ്, സിപിഐഎം, സിപിഐ പാർട്ടികളുടെ കത്തുകൾ മാത്രമാണ് കൈമാറിയത്. വിസികെ, മുസ്ലിം ലീഗ്...

Read moreDetails

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; സജി അച്ഛനെയും കൊന്നു? പുരയിടത്തിൽനിന്ന് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെടുത്തു

നെടുങ്കണ്ടം: കോട്ടയം നെടുങ്കണ്ടത്ത് യുവാവ് അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയ കേസിൽ വീണ്ടും പുരയിടത്തിൽ പരിശോധനയുമായി പോലീസ്. പച്ചടി പൊൻതിട്ടയിൽ മേരിക്കുട്ടി (70), ഇവരുടെ മൂന്ന മകൻ റെജി...

Read moreDetails
Page 191 of 1843 1 190 191 192 1,843

Recent News