രജിസ്ട്രാറായി ഡോ കെ എസ് അനിൽകുമാറിന് തുടരാമെന്ന് ഹൈക്കോടതി; വി സിക്ക് തിരിച്ചടി
രജിസ്ട്രാറായി ഡോ കെ എസ് അനില്‍കുമാറിന് തന്നെ തുടരാമെന്ന് ഹൈക്കോടതി. ഇതോടെ കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലര്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സിന്‍ഡിക്കറ്റ്...








