സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും
സമസ്തയുടെ പ്രവർത്തനരംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി സേവനങ്ങൾ കാഴ്ചവെച്ച വളയംകുളം മൂസ മുസ്ലിയാർക്ക് കോക്കൂർ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനും സമസ്തയുടെ പോഷക ഘടകങ്ങളും ചേർന്ന് ആദവ് നല്‍കും.ജൂൺ 20...








