കേരളത്തിലേക്കെത്താൻ കെയ്ൻസ് ടെക്നോളജീസ്: 500 കോടിയുടെ നിക്ഷേപവും രണ്ടായിരത്തിലധികം തൊഴിലവസരങ്ങളും
കൊച്ചി. ഇന്ത്യയിലെ മുൻനിര ഇലക്ട്രോണിക്സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്ചറിങ് (ഇഎസ്ഡിഎം) കമ്പനിയായ കെയ്ൻസ് ടെക്നോളജി കേരളത്തിലേക്ക്. പെരുമ്പാവൂരിൽ കിൻഫ്ര വികസിപ്പിക്കുന്ന ഇന്‍ഡസ്ട്രിയല്‍ പാർക്കില്‍ കെയ്ന്‍സിന് ഉല്പാദന...







