ബിജെപി ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു
ബിജെപി ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.കേരളത്തിലെ ആരോഗ്യമേഖലയിലെ തകര്‍ച്ചയില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകയായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് ബിജെപി ആലംകോട് പഞ്ചായത്ത് കമ്മിയുടെ...








