ബോംബ് ഭീഷണി സന്ദേശമെത്തിയത് ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന മെയിലിൽ നിന്ന്; അന്വേഷണം
ബോംബൈ സ്റ്റോക് എക്സ്ചേഞ്ചിന് വ്യാജ ഭീഷണി സന്ദേശം. കെട്ടിടത്തില്‍ നാല് ബോംബുകള്‍ വച്ചിട്ടുണ്ടെന്നാണ് ഇ–മെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. സഖാവ് പിണറായി വിജയന്‍ എന്ന പേരിലാണ് മെയില്‍...








