ചാലിശ്ശേരി ആലിക്കര ചെറുപുറത്ത് ശിവരാമൻ നിര്യാതനായി
ചാലിശ്ശേരി ആലിക്കര ചെറുപുറത്ത് ശിവരാമൻ (74) നിര്യാതനായി. റിട്ട് നേഴ്സിംഗ് അസിസ്റ്റൻ്റ് ആയിരുന്നു. സംസ്കാരം 19/07/25 ശനിയാഴ്ച രാവിലെ 10 മണിക്ക് ഷൊർണ്ണൂർ ശാന്തി തീരം ശ്മശാനം.ഭാര്യ...
ചാലിശ്ശേരി ആലിക്കര ചെറുപുറത്ത് ശിവരാമൻ (74) നിര്യാതനായി. റിട്ട് നേഴ്സിംഗ് അസിസ്റ്റൻ്റ് ആയിരുന്നു. സംസ്കാരം 19/07/25 ശനിയാഴ്ച രാവിലെ 10 മണിക്ക് ഷൊർണ്ണൂർ ശാന്തി തീരം ശ്മശാനം.ഭാര്യ...
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ നൂതന സേവന സംവിധാനങ്ങളെ ഏറ്റെടുത്ത് പൊതു സമൂഹം. യാത്രകൾ കൂടുതൽ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന കെഎസ്ആർടിസി ട്രാവൽ കാർഡ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ...
ഇക്കഴിഞ്ഞ മൂന്നിന് വടക്കുപടിഞ്ഞാറന്‍ സ്പെയിനിലെ സമോറ നഗരത്തില്‍ ഉണ്ടായ കാറപപകടത്തില്‍ മരണമടഞ്ഞ ലിവര്‍പൂള്‍ എഫ്‌സിയുടെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ഡിയോഗോ ജോട്ടയെ ഹാള്‍ ഓഫ് ഫെയിം പട്ടികയിലേക്ക് ഉള്‍പ്പെടുത്തി...
ഐ-ലീഗ് ജേതാക്കളെ ചൊല്ലിയുള്ള തർക്കത്തിൽ വീണ്ടും ട്വിസ്റ്റ്. നിയമപോരാട്ടങ്ങള്‍ക്കൊടുക്കം പുതിയ ഐ-ലീഗ് ചാമ്പ്യന്‍മാരായി ഇന്റര്‍ കാശിയെ പ്രഖ്യാപിച്ചു. ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ഐ-ലീഗ് ജേതാക്കളായി പ്രഖ്യാപിച്ച അഖിലേന്ത്യാ ഫുട്ബോൾ...
സംസ്ഥാനത്ത് സ്വർണവില ഇന്ന് ഉച്ചകഴിഞ്ഞ് വീണ്ടും വർധിച്ചു. രാവിലെ പവന് 72880 രൂപ ഉണ്ടായിരുന്ന സ്വർണവില കുത്തനെ ഉയർന്ന് 73,200 ൽ എത്തി. മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ...