കനത്ത കാറ്റും മഴയും ചങ്ങരംകുളത്ത് വീട് തകർന്നുവീണു
ചങ്ങരംകുളം:കനത്ത കാറ്റും മഴയും തുടരുന്നതിനിടെ ചങ്ങരംകുളത്ത് വീട് തകർന്നുവീണു.വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം.ചങ്ങരംകുളം പാറക്കല്‍ സ്വദേശി കുറുമ്പത്തൂര്‍ ജിതീഷിന്റെ വീടാണ് തകര്‍ന്നത്.അപകട സമയത്ത് ജിതീഷും കുടുംബവും പുറത്തായതിനാല്‍ വലിയ...








