തൃശൂർ പുതുക്കാട്ട് നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവം; രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി; കൃത്യം നടത്തിയത് അനീഷയെന്ന് FIR
തൃശൂർ പുതുക്കാട്ട് രണ്ട് നവജാത ശിശുക്കളെയും കൊലപ്പെടുത്തിയതെന്ന് പൊലിസ് എഫ്ഐആർ. അമ്മ അനീഷയാണ് കൊലപാതകം നടത്തിയത്. രണ്ട് എഫ്ഐആറുകളാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ്...








