മഞ്ചേരിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണൻ മരിച്ചു
മലപ്പുറം: മഞ്ചേരിയിൽ കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണൻ(75) മരിച്ചു. വാർദ്ധക്യ സഹജമായ അസൂഖത്തെ തുടർന്നാണ് മരണം. പതിമൂന്ന് വയസുകാരിയായിരുന്ന കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ കൊലപാതക...