യുവതിയെ കൊല്ലാൻ ശ്രമം; തിന്നറൊഴിച്ച് തീകൊളുത്തി; 50% പൊള്ളലേറ്റ 27-കാരി ഗുരുതരാവസ്ഥയിൽ
കാസർകോട്: ബേഡകത്ത് യുവതിയെ കടക്കുള്ളിൽ വച്ച് തിന്നർ ഒഴിച്ച് തീ കൊളുത്തി. ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിത (27) പൊള്ളലേറ്റ് അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുകയാണ്....