ചങ്ങരംകുളം ഫെസ്റ്റിന് പ്രൗഢമായ സമാപനം’മികച്ച റിപ്പോര്‍ട്ടിങിന് സിഎന്‍ടിവിക്ക് പുരസ്കാരം
ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനനത്തിന്റെ ഭാഗമായി കഴിഞ്ഞ നാല് ദിവസമായി നടന്ന് വരുന്ന ചങ്ങരംകുളം ഫെസ്റ്റിന് പ്രൗഢമായ സമാപനം.വൈകിയിട്ട് നടന്ന ചടങ്ങില്‍ പഞ്ചായത്തിലെ എസ്എസ്എല്‍സി,പ്ളസ്ടു വിജയികളെയും...








