ദമ്പതികള്‍ മരിച്ചനിലയില്‍,മൃതദേഹം കണ്ടെത്തിയത് കൈകള്‍ ടേപ്പ് കൊണ്ട് കെട്ടി, കെട്ടിപ്പിടിച്ച നിലയിൽ
കോട്ടയം: കോട്ടയത്ത് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ആണ് ദമ്പതികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.രാമപുരം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്.കൈകള്‍ ടേപ്പ്...








