അംഗൺവാടി കുട്ടികൾ ക്ക് കളിപ്പാട്ടങ്ങളും ഫാനും വിതരണം ചെയ്തു
ചങ്ങരംകുളംസൗത്ത് ബ്രാഞ്ച് മാട്ടം33 നമ്പര്‍ അംഗൺവാടി കുട്ടികൾക്കിയി കളിപ്പാട്ടങ്ങളും ഫാനുംവിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് മിസ്‌രിയ സൈഫുദ്ദീൻ നന്നംമുക്ക് ലോക്കൽകമ്മിറ്റി അംഗം കരീം കോഴിക്കൽ, ബ്രാഞ്ച് സെക്രട്ടറി അജ്മൽചാലുപറമ്പിൽ...








