കുട്ടിപ്പട്ടാളങ്ങളെ ഇനി പിന്നിലേക്ക് ആക്കേണ്ട..; ‘പിൻബെഞ്ചുകാർ’ സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി
സ്കൂളുകളിൽ എന്നും ചർച്ചയിൽ ഇടം പിടിക്കുന്നവരാണ് ബാക്ക്‌ബെഞ്ചേഴ്സ്. അടുത്തിടെ ഇറങ്ങിയ സ്താനാര്‍ഥി ശ്രീകുട്ടന്‍ എന്ന ചിത്രത്തിലൂടെ പിന്‍ബെഞ്ചുകാര്‍ എന്ന സങ്കല്‍പ്പം മാറേണ്ടതിനെ കുറിച്ചുള്ള ചര്‍ച്ചകൾ ഉടലെടുത്തിരുന്നു. പലസ്‌കൂളുകളും...








