ലോകക്കപ്പിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് തുടക്കം ഗംഭീരമാക്കി കൊളംബിയ
വാഷിങ്ടൺ: ലോകകപ്പ് ഗ്രൂപ്പ് കെ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് ലാറ്റിനമേരിക്കൻ കരുത്തരായ കൊളംബിയ. ഒന്നിനെതിരേ മൂന്നുഗോളുകൾക്കാണ് കൊളംബിയയുടെ ജയം. ജയത്തോടെ ഗ്രൂപ്പ് കെയിൽ കൊളംബിയ തലപ്പത്തെത്തി. ഇരുടീമുകൾക്കും...








