• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അപകടങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഓരോ ജില്ലയിലും പ്രത്യേക അന്വേഷണസംഘം; പുതിയ നീക്കവുമായി കേരളം

cntv team by cntv team
June 24, 2026
in Kerala
A A
അപകടങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഓരോ ജില്ലയിലും പ്രത്യേക അന്വേഷണസംഘം; പുതിയ നീക്കവുമായി കേരളം
0
SHARES
60
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കൊട്ടാരക്കരയിൽ ടിപ്പർലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ അപകടാനന്തര അന്വേഷണം സംഘം രൂപീകരിക്കാനൊരുങ്ങി കേരളം. സംസ്ഥാനത്തുണ്ടാകുന്ന എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കാനായി ഓരോ ജില്ലയിലും പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കും. ഗതാഗത മന്ത്രിയുടെ നിർദേശം വൈകാതെ മന്ത്രിസഭ അംഗീകരിക്കുമെന്നാണ് വിവരം.

ജില്ലയിലെ ആർടിഒ ഉദ്യോഗസ്ഥർ, പൊലീസ് ഇൻസ്‌പെക്‌ടർമാർ, പിഡബ്ല്യുഡി അഥവാ ദേശീയ പാതാ എഞ്ചിനീയർ, നാറ്റ്പാക് ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാകും പ്രത്യേകസംഘം രൂപീകരിക്കുന്നത്. പോസ്റ്റ് ക്രാഷ് ഇൻവസ്റ്റിഗേഷൻ ടീം എന്നാകും ഈ സംഘം അറിയപ്പെടുന്നത്. അപകടത്തെക്കുറിച്ച് സംഘത്തിലെ ഓരോ ഉദ്യോഗസ്ഥരും പ്രത്യേകം അന്വേഷണം നടത്തണമെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം.

പൊലീസ് അവരുടെ വഴിക്ക് അന്വേഷണം നടത്തുമ്പോൾ പിഡബ്ല്യുഡി റോഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്വേഷണം നടത്തും. എല്ലാവരുടെയും അന്വേഷണങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള അന്വേഷണമാകും നടക്കുകയെന്ന സൂചനയാണ് ഗതാഗതവകുപ്പിൽ നിന്നും ലഭിക്കുന്നത്.

Related Posts

ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ
Kerala

ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ

August 10, 2026
33
വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപം; ടി ജി മോഹൻദാസിന് ജാമ്യം
Kerala

വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപം; ടി ജി മോഹൻദാസിന് ജാമ്യം

August 10, 2026
16
ഇന്‍സ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയില്‍
Crime

ഇന്‍സ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയില്‍

August 10, 2026
163
ടി ജി മോഹൻദാസ് സ്ത്രീകളുടെ മാന്യതയെ ഹനിച്ചു; റിമാൻഡ് റിപ്പോർട്ട് പുറത്ത്
Kerala

ടി ജി മോഹൻദാസ് സ്ത്രീകളുടെ മാന്യതയെ ഹനിച്ചു; റിമാൻഡ് റിപ്പോർട്ട് പുറത്ത്

August 10, 2026
66
മഹാരാഷ്ട്രയിൽ നടന്ന CBSE തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പെരുമ്പിലാവ് സ്കൂളിലെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
Kerala

മഹാരാഷ്ട്രയിൽ നടന്ന CBSE തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പെരുമ്പിലാവ് സ്കൂളിലെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

August 10, 2026
352
സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു:ചക്രവാതച്ചുഴി രൂപപ്പെട്ടു, ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യത
Kerala

സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു:ചക്രവാതച്ചുഴി രൂപപ്പെട്ടു, ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യത

August 10, 2026
58
Next Post
ശബ്ദവും വെളിച്ചവും കൂട്ടാൻ പാടില്ല, തീതുപ്പുന്ന മോഡിഫിക്കേഷൻ വേണ്ട; 100 ദിവസത്തിനുള്ളിൽ തീരുമാനം

ശബ്ദവും വെളിച്ചവും കൂട്ടാൻ പാടില്ല, തീതുപ്പുന്ന മോഡിഫിക്കേഷൻ വേണ്ട; 100 ദിവസത്തിനുള്ളിൽ തീരുമാനം

Recent News

ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ

ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ

August 10, 2026
33
ചെങ്കോട്ടയിൽ ഇനി വന്ദേമാതരവും; സ്വാതന്ത്ര്യദിന ചടങ്ങ് മുതൽ മാറ്റം

ചെങ്കോട്ടയിൽ ഇനി വന്ദേമാതരവും; സ്വാതന്ത്ര്യദിന ചടങ്ങ് മുതൽ മാറ്റം

August 10, 2026
9
വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപം; ടി ജി മോഹൻദാസിന് ജാമ്യം

വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപം; ടി ജി മോഹൻദാസിന് ജാമ്യം

August 10, 2026
16
ഇന്‍സ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയില്‍

August 10, 2026
163
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025