ഇന്ത്യൻ ഓവർസീസ് ബാങ്ക് കേരളത്തിൽ 750 അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1961 ലെ അപ്രന്റീസ് ആക്ട് പ്രകാരം രാജ്യവ്യാപകമായി 750 അപ്രന്റീസ് തസ്തികകളിലേക്ക് ഇന്ത്യൻ ഓവർസീസ് ബാങ്ക് (IOB) ഒരു റിക്രൂട്ട്മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചു. കേരളത്തിൽ 33 പ്രത്യേക...








