ബെൻസി പ്രോഡക്ഷൻസിൻ്റെ ബാനറിൽ ഡോ: കെ വി അബ്ദുൽ നാസർ നിർമ്മിക്കുന്ന ക്രൈം ഇൻവസ്റ്റിഗേഷൻത്രില്ലർ ചിത്രം ദി കേസ് ഡയറി ആഗസ്റ്റ് ഇരുപത്തിയൊന്നിന് തീയറ്റുകളിലേക്ക്
മലയാള സിനിമ പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ നൽകിയ ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ:കെ.വി.അബ്ദുൾ നാസർ നിർമിച്ച ചിത്രം ആഗസ്റ്റ് ഇരുപത്തിയൊന്നിന് തീയ്യറ്ററുകളിലെത്തും.ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ 'ദി...








