സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിരവധി അവസരം; ഇപ്പോള്‍ അപേക്ഷിക്കാം
സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളില്‍ ജോലി ഒഴിവ്. വ്യത്യസ്ത തസ്തികയിലുള്ള ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനില്‍ ആഗസ്ത് 31നുമുന്പ് നല്‍കണം. തപാല്‍ വഴിയുള്ള അപേക്ഷകള്‍...








