ആലംകോട് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തി
ചങ്ങരംകുളം:പഞ്ചായത്ത് ദുര്‍ഭരണത്തിനും അഴിമതിക്കും എതിരെ ആലംകോട് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തി.റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക,ടൗണ്‍ നവീകരണം പൂര്‍ത്തിയാക്കി വ്യാപാരികളെ സംരക്ഷിക്കുക,തെരുവ് വിളക്കുകള്‍ റിപ്പയര്‍ ചെയ്യുക,ആശുപത്രിയിലെ...








