ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിൻ്റെ ജനന പെരുന്നാളിന് കൊടിയേറി
ചാലിശ്ശേരി :ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിൻ്റെ ജനന പെരുന്നാളിന് (എട്ടുനോമ്പ് )കൊടിയേറി.ഞായറാഴ്ച രാവിലെ വിശുദ്ധ കുർബ്ബാനയും ,...








