മുൻ ഫയർമാൻ അയൂബ് ഖാൻ്റെയും പൊന്നാനി ആനപ്പടി സ്കൂളിലെ ഫാരിസ ടീച്ചറുടെയുംമകൾ ഫിദ (23 വയസ്സ്)നിര്യാതയായി.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.പുല്ലോണത്ത് അത്താണി ആണ് വീട്.പാവിട്ടപുറത്തുള്ള ഹമീദ് മാഷിന്റെ മകളുടെ മകളാണ് മരണപ്പെട്ട ഫിദ.











