കാർ വിറ്റുകിട്ടിയ ഒരുലക്ഷം രൂപയുമായി ബസ് കാത്തുനിന്നു; യാത്രക്കാരൻ്റെ പോക്കറ്റടിച്ച് തൃശൂര് സ്വദേശി
മംഗളൂരു : ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരന്റെ പോക്കറ്റിൽനിന്ന് ഒരുലക്ഷം രൂപ കവർന്ന മലയാളി അറസ്റ്റിൽ. തൃശ്ശൂർ ചാവക്കാട് സ്വദേശി നസീറാണ് (55) അറസ്റ്റിലായത്. ബണ്ട്വാൾ പൊലീസാണ് അറസ്റ്റ്...








