ഇസ്രയേലിനെ സസ്പെന്ഡ് ചെയ്യാന് യുവേഫ; വോട്ടെടുപ്പിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്ട്ട്
ഇസ്രയേലിനെ സസ്പെന്ഡ് ചെയ്യാൻ യുവേഫ നീങ്ങുന്നുവെന്ന് റിപ്പോർട്ട്. സസ്പെൻഷനായുള്ള വോട്ടെടുപ്പിലേക്കാണ് യൂറോപ്യന് ഫുട്ബോള് സംഘടനയായ യുവേഫ നീങ്ങുന്നത്. അമേരിക്കയൊഴികെ ലോകം മുഴുവൻ എതിർക്കുമ്പോഴും ഗാസയിൽ വംശഹത്യ തുടരുന്ന...








