‘ഞാൻ തെറ്റുകാരനല്ല, എനിക്കും എൻ്റെ കുടുംബത്തിനും സ്വകാര്യത നല്കണം’: ഉണ്ണികൃഷ്ണൻ പോറ്റി
സ്വര്ണ്ണപ്പാളി വിഷയത്തില് താൻ തെറ്റുകാരനല്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി. തന്നെ കോടതി ശിക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് സ്വകാര്യത വേണമെന്നും വിജിലൻസ് ഹാജരാകാൻ പറഞ്ഞാൽ താൻ ഹാജരാകുമെന്നും ഉണ്ണികൃഷ്ണൻ...








