ഡല്ഹിയില് എംപിമാരുടെ ഫ്ളാറ്റില് തീപിടിത്തം; രണ്ടുനിലകള് പൂര്ണമായും കത്തിനശിച്ചു, ആളപായമില്ല
ന്യൂഡല്ഹി: ഡല്ഹിയില് എംപിമാരുടെ ഫ്ളാറ്റില് തീപിടിത്തം. ഡല്ഹിയിലെ ബ്രഹ്മപുത്രഅപ്പാര്ട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. ഫയര്ഫോഴ്സ് എത്തി തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. ഫ്ളാറ്റിന്റെ ബേസ്മെന്റ് ഭാഗത്താണ് തീപർന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു...








