എരുമപ്പെട്ടിയിൽ നാല് വയസുകാരന്റെ മരണം; തൊണ്ടയിൽ കുടുങ്ങിയത് കുപ്പിയുടെ അടപ്പല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
തൃശൂർ: എരുമപ്പെട്ടി ആദൂരിൽ നാലുവയസുകാരൻ മരിച്ചത് പേനയുടെ മൂടി തൊണ്ടയിൽ കുടുങ്ങിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കണ്ടേരി വളപ്പിൽ ഉമ്മർ - മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ...








