ഉദിനൂർ കാർത്യായനി ക്ഷേത്രത്തിൽ ഗംഭീര ദേശ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു
ചങ്ങരംകുളം:ഉദിനൂർ കാർത്യായനി ക്ഷേത്രത്തിൽഗംഭീര ദേശ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു,ക്ഷേത്ര ഗുരുസ്വാമി അനീഷ് ചിയ്യാനൂറിൻ്റെ കാർമ്മികത്വത്തിൽ വൃശ്ചികം 14(നവംബർ 30 )ന് ഞായറാഴ്ച ആണ് ദേശ വിളക്ക്.വടാനാം...








