ചങ്ങരംകുളം:ഉദിനൂർ കാർത്യായനി ക്ഷേത്രത്തിൽഗംഭീര ദേശ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു,ക്ഷേത്ര ഗുരുസ്വാമി അനീഷ് ചിയ്യാനൂറിൻ്റെ കാർമ്മികത്വത്തിൽ വൃശ്ചികം 14(നവംബർ 30 )ന് ഞായറാഴ്ച ആണ് ദേശ വിളക്ക്.വടാനാം കുറിസ്സി മണികണ്ഠൻ ഗുരുസ്വാമി യാണ് വിളക്ക് പാർട്ടി നയിക്കുന്നത്,വളരെ ഭക്തി സാന്ദ്ര മായ ചടങ്ങിൽ,ക്ഷേത്ര കമ്മിറ്റി മുൻ അംഗങ്ങളായ ചന്ദ്രൻ നായർ,കേശവൻ ആണ്ടമുക്കിൽ, കുട്ടൻ നായർ, മോഹനൻ കരിമ്പിൽ,ധനഞ്ജയൻ,ശശീന്ദ്രൻ കരിമ്പിൽ വിളക്ക് കമ്മിറ്റി അംഗങ്ങളായ ലക്ഷ്മണൻ,മണികണ്ഠൻ,സുബ്രഹ്മണ്യൻ,വേദവ്യാസൻ, രഘുനാഥ്, പ്രദീപ്, സജി , സൂര്യൻ മറ്റു അംഗങ്ങളും. പങ്കെടുത്തു, വിളക്ക് ദിവസം ഗംഭീര അന്നദാനവും നടക്കുമെന്ന്. വിളക്ക് കമ്മിറ്റി അറിയിച്ചു, പാലക്കൊമ്പ് എഴുന്നള്ളിപ്പ്കുഴിയപ്പുറം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുംഗംഭീര ദേശ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു,ക്ഷേത്ര ഗുരുസ്വാമി അനീഷ് ചിയ്യാനൂറിൻ്റെ കാർമ്മികത്വത്തിൽ വൃശ്ചികം 14(നവംബർ 30 )ന് ഞായറാഴ്ച ആണ് ദേശ വിളക്ക്.വടാനാം കുറിസ്സി മണികണ്ഠൻ ഗുരുസ്വാമി യാണ് വിളക്ക് പാർട്ടി നയിക്കുന്നത്,വളരെ ഭക്തി സാന്ദ്ര മായ ചടങ്ങിൽ,ക്ഷേത്ര കമ്മിറ്റി മുൻ അംഗങ്ങളായ ചന്ദ്രൻ നായർ,കേശവൻ ആണ്ടമുക്കിൽ, കുട്ടൻ നായർ, മോഹനൻ കരിമ്പിൽ,ധനഞ്ജയൻ,ശശീന്ദ്രൻ കരിമ്പിൽ വിളക്ക് കമ്മിറ്റി അംഗങ്ങളായ ലക്ഷ്മണൻ,മണികണ്ഠൻ,സുബ്രഹ്മണ്യൻ,വേദവ്യാസൻ, രഘുനാഥ്, പ്രദീപ്, സജി , സൂര്യൻ മറ്റു അംഗങ്ങളും പങ്കെടുത്തു, വിളക്ക് ദിവസം ഗംഭീര അന്നദാനവും നടക്കുമെന്ന് വിളക്ക് കമ്മിറ്റി അറിയിച്ചു,പാലക്കൊമ്പ് എഴുന്നള്ളിപ്പ്കുഴിയപ്പുറം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നും പുറപ്പെടും








