കാർഷിക സർവകലാശാലയിൽ കുത്തനെ കൂട്ടിയ ഫീസ് കുറയ്ക്കും; കൃഷിമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം
കാർഷിക സർവകലാശാലയിലെ ഫീസ് വർധന കുറയ്ക്കും. യുജി കോഴ്സുകൾക്ക് 50 ശതമാനവും പിജി കോഴ്സുകൾക്ക് 40 ശതമാനവും ഫീസ് കുറയ്ക്കാനാണ് കൃഷിമന്ത്രി പി. പ്രസാദ് വിളിച്ച ഉന്നതതല...








