മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത 46.98 സെന്റ് ഭൂമിയുടെ ആധാരം കൈമാറി
മാറഞ്ചേരി:ജനകീയ പങ്കാളിത്തത്തോടൊപ്പംപി.നന്ദകുമാർ എംഎല്‍എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത...








