ജനസംഖ്യ ഒന്നരലക്ഷം; ലോകകപ്പിന് യോഗ്യത നേടുന്ന ചരിത്രത്തിലെ ഏറ്റവും കുഞ്ഞൻ രാജ്യമായി കുറാസോ
കുറാസോ: ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ചെറിയ രാജ്യമായി കുറാസോ. കോണ്‍കാകാഫ് യോഗ്യതാ റൗണ്ടില്‍ ജമൈക്കയ്‌ക്കെതിരേ ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് കുറാസോ സ്ഥാനമുറപ്പിച്ചത്. യോഗ്യതാ റൗണ്ടില്‍ പരാജയമറിയാതെ 12...








