കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം
മലപ്പുറം: കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്നും സ്വർണം കാണാതായി. വിവിധയിടങ്ങളിൽ നിന്ന് കളഞ്ഞുകിട്ടിയ എട്ട് പവനോളം സ്വർണമാണ് കാണാതായത്. കഴിഞ്ഞ വർഷമാണ് സ്വർണം കാണാതായതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ...








