പൊലീസുകാരുടെ പരസ്യ മദ്യപാനത്തിൽ നടപടി; ആറ് പേർക്ക് സസ്പെൻഷൻ
തിരുവനന്തപുരം കഴക്കൂട്ടത്ത് പൊലീസ് സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പൊലീസുകാരെ സസ്പെന്റ് ചെയ്തു. ആറുപേർക്ക് എതിരെയാണ് നടപടി. ഡ്യൂട്ടി സമയത്ത് മദ്യപിച്ച പൊലീസുകാർക്ക് നല്ല നടപ്പ് പരിശീലനം...








