• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചങ്ങനാശ്ശേരിയില്‍ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമം; പ്രതി ജോസഫ് കെ തോമസ് റിമാൻഡിൽ

cntv team by cntv team
January 25, 2026
in Kerala
A A
ചങ്ങനാശ്ശേരിയില്‍ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമം; പ്രതി ജോസഫ് കെ തോമസ് റിമാൻഡിൽ
0
SHARES
102
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോട്ടയം: ചങ്ങനാശ്ശേരിയില്‍ കന്യാസ്ത്രീക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി ജോസഫ് കെ തോമസ് റിമാൻഡിൽ. പാലാ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ചങ്ങനാശേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ മുന്‍ ജീവനക്കാരനായ പൊന്‍കുന്നം സ്വദേശിയാണ് ജോസഫ് കെ തോമസ്. ഇയാള്‍ ഫോണില്‍ അശ്ലീല സന്ദേശം അയച്ചെന്നും ലൈംഗിക അതിക്രമം നടത്തിയെന്നുമാണ് പരാതി. പരാതിക്ക് പിന്നാലെ പ്രതി രാജിവെച്ചെന്ന് സഭ മാധ്യമ വിഭാഗം അറിയിച്ചു. സംഭവം നടക്കുമ്പോൾ ആശുപത്രിയില്‍ എച്ച്ആര്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു ജോസഫ് കെ തോമസ്.

Related Posts

ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ
Kerala

April 5, 2026
89
തൃശൂരിലെ കിറ്റ് വിവാദം; ‘അടിസ്ഥാന രഹിതമായ പച്ചനുണ; തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ കഥ’; ദേവന്‍

5
തിങ്കളാഴ്ച കേരളത്തിലെ അന്തരീക്ഷം മാറും; നാല് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, മുന്നറിയിപ്പ്

53
140 കിലോമീറ്ററിന്റെ പരിധിയില്ല, സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി, കോഴിക്കോട്-ഗുരുവായൂർ -എറണാകുളം റൂട്ടിലെ അടക്കം 241 ബസുകൾക്ക് പെർമിറ്റ്

1
ഇനി പണയം വയ്ക്കുന്നവരുടെ എണ്ണം കുതിച്ചുയരും; നിര്‍ണായക മാറ്റത്തിന് അനുമതി നല്‍കി റിസര്‍വ് ബാങ്ക്

4
20 ലക്ഷത്തിന്റെ സ്വർണം കവർന്നെടുത്ത് ആൻഡമാൻ വനത്തിലൊളിച്ചു; പ്രതിയെ പിന്തുടർന്ന്‌ പിടികൂടി കേരളപൊലീസ്

April 4, 2026
173
Next Post
അതുല്‍ എന്ന കിങ്ങിണി: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്

Recent News

വാടാനപ്പള്ളിയില്‍ സംഘർഷാവസ്ഥ: 4000 കിറ്റുകൾ പിടിച്ചു, പ്രതാപൻ അറസ്റ്റിൽ; ‘ദേവനെ അറസ്റ്റ് ചെയ്യാനാവില്ല’

വാടാനപ്പള്ളിയില്‍ സംഘർഷാവസ്ഥ: 4000 കിറ്റുകൾ പിടിച്ചു, പ്രതാപൻ അറസ്റ്റിൽ; ‘ദേവനെ അറസ്റ്റ് ചെയ്യാനാവില്ല’

April 5, 2026
136
‘യുഡിഎഫ് നൂറിലേറെ സീറ്റുകള്‍ നേടും; ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടും’; വി ഡി സതീശന്‍

16
തിങ്കളാഴ്ച കേരളത്തിലെ അന്തരീക്ഷം മാറും; നാല് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, മുന്നറിയിപ്പ്

തിങ്കളാഴ്ച കേരളത്തിലെ അന്തരീക്ഷം മാറും; നാല് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, മുന്നറിയിപ്പ്

April 5, 2026
4
ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ

ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ

April 5, 2026
89
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025