സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്
കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു.22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,08,000 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 13,500 രൂപയും. ഒടുവില്‍ വ്യാപാരം നടന്ന വിലയുമായി തട്ടിച്ച്...
കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു.22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,08,000 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 13,500 രൂപയും. ഒടുവില്‍ വ്യാപാരം നടന്ന വിലയുമായി തട്ടിച്ച്...
പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളാണ് പി.കെ ശശിയും,താനുമെന്ന് ഡോ ശശി തരൂര്‍ എം.പി. രണ്ടുപേരും അതില്‍ പരാജയപ്പെട്ടെന്നും ശശി തരൂര്‍ പറഞ്ഞു. ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്വതന്ത്ര...
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വ്യാജപ്രചാരണം നടത്തി ബ്ലാക് മെയില്‍ ചെയ്‌തെന്ന കേസില്‍ പ്രതി പിടിയില്‍. മുഹമ്മദ് റോഷന്‍ എന്നയാളെ അങ്ങാടിപ്പുറത്ത്...
യുഎഇയിൽ ഇറാൻ ആക്രമണത്തിൽ മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റു. അബുദാബിയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് സംഭവം. ഗൾഫ് നാടുകളിൽ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയുടെ...
കാഠ്‌മണ്ഡു: ജെന്‍ സി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയിൽ നേപ്പാൾ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി അറസ്റ്റിൽ. മുന്‍ ആഭ്യന്തരമന്ത്രി രമേശ് ലേഖക്കിനെയും അറസ്റ്റ്...