ലോക്‌സഭയുടെ അംഗബലം 815 ആകും, 272 സ്ത്രീസംവരണസീറ്റുകൾ; സംസ്ഥാനങ്ങൾക്ക് സീറ്റ് നഷ്ടമില്ല -കേന്ദ്രം
ന്യൂഡൽഹി: ലോക്‌സഭാ അംഗബലം 815 ആയി ഉയരുമെന്നും അതിൽ 272 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്നും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. ഈ ക്വാട്ട നടപ്പാക്കുന്നതിലൂടെ...








